മംഗലപുരം ഏരിയാ സമ്മേളനത്തിലുണ്ടായ സംഭവ വികാസങ്ങള്‍ക്കു ശേഷമാണ് മധു പാര്‍ട്ടി വിടുന്നത്.
കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ദുര്‍ബലമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ അറിയിച്ചത്.
കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്
കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്
വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്