പിണറയി വിജയന് മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര്‍ സുരക്ഷിതനാണെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.
മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതി
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ‘മരണമാസ്സ്’ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടകത്തിനാണ് തിരി കൊളുത്തിരിക്കുന്നത്. ചിത്രം കാണാനെത്തിയവരെല്ലാം നിർത്താതെ പൊട്ടിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചിത്രം കാണാനെത്തിയവരിൽ ഭൂരിഭാഗവും കുട്ടികളും കുടുംബ പ്രേക്ഷകരുമാണ്. മികച്ച...
അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.
ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.
സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മധുരയിലെ സര്‍ക്കാര്‍-എയ്ഡഡ് കോളേജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി പുതിയ വിവാദത്തിന് തുടക്കമിട്ടു.
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിച്ചു.