വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.
ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് തിരിച്ചു.
കുവൈത്ത് കെ.എം.സി.സി. മെഗാ സമ്മേളനം ‘തംകീന്‍’ കൂപ്പണ്‍ താനൂര്‍ മണ്ഡലം തല ഉദ്ഘാടനം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖ് സാഹിബ് മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ ചേനാത്തില്‍ നിന്നും ആദ്യ കൂപ്പണ്‍ സ്വീകരിച്ചു...
പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതു മുതല്‍ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചാരണവും വീടുകള്‍ കയറിയുള്ള പ്രചാരണവും പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു.
പി. അബ്ദുല്‍ ഹമീദ് ഭരണകക്ഷിയുടെ കൂടാരത്തില്‍നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ച ഒരാളുടെ വെളിപാടുകള്‍ക്ക് മാധ്യമശ്രദ്ധ ലഭിച്ചപ്പോള്‍ പുതുതായെന്തൊക്കെയോ മാലോകരറിഞ്ഞു എന്ന മട്ടിലാണ് നാടാകെ പുകിലുകളുണ്ടായത്. പ്രതിപക്ഷവും വ്യത്യസ്ത സംഘടനകളും കാലങ്ങളായി പറയുന്നതും വെളിപ്പെടുത്തുന്നതും തന്നെയാണിതെന്ന് പലരും...
തൃശൂര്‍ കുരിച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലെ അധ്യാപിക സെലിന് ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.
ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ച നിലയിലാണ് ലിയാം പെയ്നിനെ കണ്ടെത്തിയതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു.
വീടിനു നേരെ വെടിവെച്ചത് ലോറന്‍സ് ബിഷ്ണോയി സംഘമാണെന്ന് സല്മാന് ഖാന് പൊലീസിന് മൊഴി നല്‍കിയിരുന്നു.