പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നത്.
കണ്ണൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയില്‍ എത്തിയേക്കും.
വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗമാണ് തെലങ്കാന സര്‍ക്കാര്‍ നിരോധിച്ചത്.
സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ ദീപുവാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
40 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കം കൊലപാതകത്തിലാണ് കലാശിച്ചത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് തെക്ക്-കിഴക്കന്‍ സ്പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.
ജെര്‍ബായ് വാഡിയ റോഡില്‍ ടാറ്റ ആശുപത്രിക്ക് സമീപം ഒരു എന്‍ജിഒ ആണ് ഭക്ഷണം വിതരണം ചെയ്തത്.
നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനവും സുവര്‍ണ്ണ ജൂബിലി ആഘോഷ പ്രഖ്യാപനവും നടക്കും.
വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
1,30,300 രൂപയാണ് ആദ്യ ഗഡുവായി ഒരാള്‍ അടയ്ക്കേണ്ടത്.