തിരൂര്‍ സതീഷിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന് നില്ക്കുന്ന ചിത്രം തിരൂര്‍ സതീഷ് പുറത്തുവിട്ടു.
ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്.
കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം നല്‍കിയെന്നുമാണ് മൊഴി.
തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിലുണ്ട്.
വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടി മുഖ്യാതിഥിയാകും.
വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.
വരും ദിവസങ്ങളില്‍ മറ്റ് ദേവസ്വം ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തും.
ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീന്‍ ഷോട്ടുകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലണ് വിശദീകരണം തേടുന്നത്.