ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് മുന്നേറിയത്.
ഭര്‍ത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സൗദിയില്‍ ആദ്യമായാണ് സിബിഎസ്ഇ സിലബസില്‍ എന്‍ട്രന്‍സ് കോച്ചിങ് ഇന്റഗ്രേറ്റ് ചെയ്തു കൊണ്ടുള്ള സീനിയര്‍ സെക്കന്ററി ക്ലാസ് ആരംഭിക്കുന്നത്.
ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
വഞ്ചുവം സ്വദേശി നമിതയാണ് മരിച്ചത്.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ത്ഥി.
ഹൈദരാബാദില്‍ നിന്നും ഭൂതന് പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്
ഡല്‍ഹിയിലെ ഖയാല മേഖലയിലാണ് സംഭവം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചന്നുള്ള വ്യാജ സ്ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കളക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം
ബിഹാറിലെ ഭോജ്പൂര് ജില്ലയിലാണ് സംഭവം.