വയനാട് ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷ വിമര്‍ശനം സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനത തുറന്നുകാട്ടിയിരിക്കുകയാണ്. രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസപ്രക്രിയക്ക് തുടക്കംകുറിക്കുക പോലും ചെയ്യാതെ ഒരു ജനതയെ കണ്ണീര്‍ക്കയത്തില്‍ തളച്ചിട്ടിരിക്കുന്ന...
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കണ്ണൂരില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
ഡമാസ്കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.
നെല്ല്യാടി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
എക്സ്പോയില്‍ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറിയും ആന്ധ്രാപ്രദേശ് ബെസ്റ്റ് ഇന്നവേഷന്‍ യൂണിവേഴ്സിറ്റി ചെയര്‍മാനുമായ ഭരത് ലാല്‍ മേന പങ്കെടുത്തു.
ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വാഡും അഗ്നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.