നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.
തോട്ടട ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുരയാണെന്നും വി ഡി സതീശന്
ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം 'ജമീലത്തു സുഹ്റ' സഊദിയിൽ പ്രകാശനം ചെയ്തു.
നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.
സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യ ദാര്‍ഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 177 ചിത്രങ്ങളില്‍ സ്ത്രീ സംവിധായകരുടെ 52 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
വാഹന ഉടമയുടെ മേല്‍വിലാസമുള്ള ആര്.ടി.ഒ പരിധിയില്‍ തന്നെ റജിസ്ട്രേഷന് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ മഴക്കാണ് സാധ്യത.