ഫാക്ടറിയുടെ കെമിക്കല്‍ ഗോഡൗണിലാണ് അപകടമുണ്ടായത്.
ലൈംഗികാതിക്രമ കേസില്‍ ഒളിവിലായ നടന് സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഇറാനി കപ്പ് കളിക്കാനായി അസംഗഡില്‍നിന്ന് ലക്നൗവിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.
ഉയരമുള്ള സ്ഥലങ്ങളിലുണ്ടാകുന്ന ശ്വാസതടസമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
നിര്‍മല സീതാരാമനും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സ്വര്‍ണം പവന് ഇന്ന് 40 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 56760 രൂപയായി.
ഇവരുടെ രണ്ടു മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പതിനൊന്നും നാലും വയസ്സുള്ള മക്കളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
എം കെ രാഘവന് എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര് അര്ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു.
മലപ്പുറത്ത് മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി അന്‍വര്‍ ആരോപിച്ചു.
ആനയിറങ്കലിലെ റേഷന്‍കടയാണ് ചക്കക്കൊമ്പന് എന്ന ആന തകര്‍ത്തത്.