ഇവരുടെ രണ്ടു മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പതിനൊന്നും നാലും വയസ്സുള്ള മക്കളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
എം കെ രാഘവന് എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര് അര്ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു.
മലപ്പുറത്ത് മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി അന്‍വര്‍ ആരോപിച്ചു.
ആനയിറങ്കലിലെ റേഷന്‍കടയാണ് ചക്കക്കൊമ്പന് എന്ന ആന തകര്‍ത്തത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും എം ആര് അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് സംസ്ഥാന മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പ്രതികളില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ പ്രതികളെ കേരളത്തിലേക്ക് മാറ്റാന്‍ വൈകുമെന്നാണ് വിവരം.
അര്‍ജുനെ അവസാനമായി ഒന്നു കാണാന്‍ നൂറുകണക്കിനു ആളുകള്‍ അര്‍ജുന്റെ വീട്ടിലേക്ക് തടിച്ചുകൂടിയിട്ടുണ്ട്.
റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.