ഏത് ജീവനും വിലപ്പെട്ടതാണെന്നും ജനങ്ങളുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഫറോക്ക് റെസ്റ്റ് ഹൗസ് ഉദ്ഘാടനത്തിന് പോകുന്നതിനിടെ ചെറുവണ്ണൂരിലായിരുന്നു പ്രതിഷേധം.
ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ എഴുതിയത്.
മുട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് രാത്രി 7.30 ഓടെ സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുബൈദയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു.
ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളോ രേഖകളോ ഇല്ലാതെ സംഘ്പരിവാർ ഭാഷയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.
തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസിലാണ് സംഭവം.
മെഡിക്കല്‍ കോളേജില്‍ അഞ്ച് കുഞ്ഞുങ്ങളാണ് നിലവില്‍ ആര് എസ് വൈറസ് ബാധ മൂലം ചികിത്സയിലുള്ളത്.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ ജാമ്യം നല്കാതിരിക്കുന്നതിന് കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ച നടന് സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് മാറ്റുതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്.