ഇരുവരെയും ഓം പ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ആഢംബര ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രാഈല്‍ കൊന്നുതള്ളിയിരിക്കുന്നത്.
0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു.
സംഭവത്തില്‍ പ്രതിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് മുന്‍പാകെ പതിനഞ്ചാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
തിരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം 25നു മുമ്പായി ആദ്യ ഗഡു അടയ്ക്കണം.
പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മണിരത്നവും മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.