ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വർഷം തോറും സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ പങ്കെടുക്കാനായി കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആർ (ഐസർ ) ടീമിൻ്റെ പ്രതിനിധിയായാണ് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഇ.സി.ഫാത്തിമ അൻജും തിരഞ്ഞെടുക്കപ്പെട്ടത് .
എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള 8 ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.
തങ്ങള്‍ പൂര്‍ണ ആത്മവിശ്വസത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര.
കശ്മീരിലെ ജനത ബിജെപിയെ തള്ളി കോണ്‍ഗ്രസിനൊപ്പം നില്ക്കാന് തീരുമാനിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
48 സീറ്റില്‍ ബിജെപിയും 34 സീറ്റില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനുശേഷം ആദ്യമായിട്ടാണ് പി.വി അന്‍വര്‍ നിയമസഭയിലെത്തുന്നത്.
റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.