ബി.ജെ.പി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി ഓടുകയാണെന്നും ഒരാള്‍ക്ക് വേണ്ടി ഭരണഘടന ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു കെഎംസിസി രക്തദാന ക്യാമ്പ്.
സംഘര്‍ഷത്തില്‍ 17 കര്‍ഷകര്‍ക്ക് പരിക്കേറ്റു.
ആറാമത് സംസ്ഥാന മാസ്റ്റേഴ്സ് ഒളിമ്പിക്സ് ഗെയിംസ് നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി മൂന്ന് മെഡലുകള്‍ നേടിയാണ് സമീര്‍ ചിന്നന് താരമായി മാറിയത്.
കണ്ണൂര്‍ പോരിശ 2025; പോസ്റ്റര്‍ പ്രകാശനം
സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പ് അനുമതി നല്കി ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്തിന് അര്‍ഹമായ പണം തരാതിരുന്ന് ഹെലികോപ്റ്റര്‍ ഇറക്കിയതിന്റെ പണം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശന് പറഞ്ഞു.
ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആര്.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി തിരൂര്‍ സതീഷ് പറഞ്ഞു.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും.