ഒക്ടോബര്‍ 18നകം കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
നേതാക്കളുടെ അന്യായ അറസ്സില്‍ പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) യു.ഡി.വൈ.എഫ് ജില്ലാ തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ ജ്വാലയില്‍ പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.
അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്നും മടങ്ങി.
രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്.
രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു.
പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച നടപടിയെ തുടര്‍ന്നായിരുന്നു പരാമര്‍ശം.
സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടെന്നീസില്‍ നിന്ന് വിട പറയുന്ന കാര്യം അറിയിച്ചത്.
മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരീക്ഷ, അഭിമുഖങ്ങള്‍, കായികക്ഷമത പരീക്ഷകള്‍, സര്‍വീസ് വെരിഫിക്കേഷന്, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്.