141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വൈകീട്ട് 5.40 മുതല്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല.
മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത്.
സ്കൂള്‍ പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത സ്കൂളുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്കി.
പോലീസിന്റെ സംഘി പ്രീണനം തുറന്നു കാട്ടി നിയമസഭാ മാര്‍ച്ചിന് നേതൃത്വം നല്കിയ യു ഡി വൈ എഫ് നേതാക്കളെ റിമാന്‍ഡ് ചെയ്തത് പിണറായിയുടെ സമരപ്പേടി മൂലമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു.
നേരത്തെ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് നടത്തിയ സമാധാനപരമായ നിയമസഭാ മാർച്ചിനെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും ഉപയോഗിച്ച് നേരിട്ടത്.
ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക.
അതിജീവിത നല്കിയ ഉപഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയുന്നത്.
നാസിക്കിലെ ആര്‍ട്ടറി സ്കൂളിലാണ് അപകടം സമഭവിച്ചത്.