റിലീസിങ് ദിവസമാണ് പ്രതികള്‍ കോയമ്പത്തൂരിലെ തിയേറ്ററില്‍ വെച്ച് അജയന്റെ രണ്ടാം മോഷണം പകര്‍ത്തിയത്.
സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്തു.
ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു.
കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെ കേസില്‍ മൊഴിയെടുക്കവെയാണ് പീഡന വിവരം അറിയുന്നത്.
ഒക്ടോബർ 8ന് നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് അന്യായമായി കേസ് ചാർജ് ചെയ്ത് യു.ഡി.വൈ.എഫ് നേതാക്കളെ പോലീസ് ജയിലിടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.വൈ.എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വതിൽ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു.
ഗുഡ്സ് ട്രെയിനും മൈസൂരു - ദര്‍ഭംഗ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
ഓർമ്മയില്ലേ ഷുക്കൂറിനെ... ഞങ്ങളെ നേരെ വന്നപ്പോൾ..... ഇല്ലാതായത് ഓർക്കുന്നില്ലേ...'
ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസില്‍ നിയമനം നല്‍കിയത്.
കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടിയെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാന്‍ ലൂണക്ക് കുഞ്ഞു പിറന്നു. ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം ഔദ്യോഗിക പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. ‘കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്റീനോയെ വരവേല്‍ക്കുന്ന...
'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവില്‍നിന്ന് പൊലീസ് പിടികൂടി.