മുന്‍ ഭര്‍ത്താവിന്റെ പുതിയ വിവാഹവുമായി ചേര്‍ത്തു വായ്ക്കാവുന്ന കമന്റുകളും ചില പ്രേക്ഷകര്‍ ചിത്രത്തിനടിയില്‍ നല്‍കിയിട്ടുണ്ട്.
ജമീമയുടെ പിതാവ് ക്ലബുമായി ബന്ധപ്പെട്ട ഹാള്‍ മതപരമായ പരിപാടികള്‍ക്ക് ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി.
നാളെ വൈകുന്നേരം 6 മുതല്‍ ഒക്ടോബര്‍ 25 ന് രാവിലെ 9 വരെ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
കുട്ടിയുടെ ചെവിക്ക് അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്കാഘാതം സംഭവിച്ചതോടെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
പുലിക്കുട്ടിയുടെ വലിപ്പമുണ്ടൈന്നും മഞ്ഞ നിറത്തിലുള്ള ശരീരത്തില്‍ പുലിയുടേതു പോലെ പുള്ളിയും കണ്ടെന്നും യുവാവ് പറഞ്ഞു.
ഒക്ടോബര്‍ 10 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
പിതാവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പേപ്പറില്‍ എഴുതി ബെഡ്ഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നതോടെ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.
അല്‍ഗ്രീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.