അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ...
വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാൻ വാഹനവ്യൂഹം നിർത്തി ഓടിയെത്തിയ രാഹുൽ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഡൽഹി 10 ജൻപഥില്‍ നിന്ന് കാറിൽ വരുന്നതിനിടെയാണ് റോഡിൽ വീണുകിടന്നയാളെ കണ്ട രാഹുൽ വാഹനവ്യൂഹം നിർത്തി സ്കൂട്ടർ യാത്രക്കാരന്റെ അടുത്തേക്ക് ഓടിയെത്തി...
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശത്തെ സിവിൽ ഡിഫൻസ് അംഗങ്ങളാണ് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പെരുമ്പാമ്പിന് 13 അടി നീളവും 20 കിലോ ഭാരവും ഉള്ളതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു മിനിറ്റ് വിഭാഗത്തിൽ അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡും അയ്യായിരം രൂപയും...
ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ...
മൂക്ക് കൂര്‍ത്തിരിക്കുന്നത് കൊണ്ട് പന്നിമൂക്കന്‍ എന്ന് പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
ഈ മാസം 24 വരെ സഭ ചേരാനായിരുന്നു തീരുമാനം.
മെമു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
സർക്കാറിന്റെ നിർദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. അംഗീകാരം വന്നാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു