നീതി രഹിതമായ അധര്മങ്ങള് വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും അവര്‍ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കളമശേരി സ്വദേശിനിയായ വിദ്യാർഥിനിയെയാണ് ജൂലൈ 12ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഐഎന്‍എസ് വിശാഖപട്ടണം, ഐഎന്‍എസ് ട്രൈകണ്ട് എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പിടിയിലായ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് അറിയിച്ചു.
ഗള്‍ഫ് നാടുകളിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനിടെയാണ് പലയിടങ്ങളിലും നേരിയ തോതിലാണെങ്കിലും മഴ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് കാണിച്ച ആത്മാർത്ഥത, പ്രതിസന്ധികളിലും , പ്രയാസങ്ങളിലും കാണിച്ച ക്ഷമയും പക്വതയും, ആദർശത്തിൽ ഉറച്ച് നിന്ന ജനകീയനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്ന് തങ്ങൾ പറഞ്ഞു.
കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.
ജനറൽ സെക്രെട്ടറി എം.കെ.അബ്ദുൽ റസാഖ്, ട്രഷറർ എം.ആർ.നാസർ മറ്റു സംസ്ഥാന ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, അസ്ലം കുറ്റിക്കാട്ടൂർ , ടി.ടി. ഷംസു ജില്ലാ-മണ്ഡലം നേതാക്കളായ ഫാസിൽ കൊല്ലം, ശുഐബ് ധർമടം, അബ്ദു കടവത്ത്, ഷാഫി കൊല്ലം,...