വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം നിരസിച്ചതിലും കുക്കി വിഭാഗത്തിന് നീരസമുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആരെങ്കിലും വീഴ്ച കാണിച്ചിട്ടുണ്ടെങ്കിൽ പദവിയോ റാങ്കോ സ്ഥാനമോ കണക്കിലെടുക്കാതെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ് മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിർദ്ദേശം നൽകി.
മധ്യപ്രദേശിലേത് അന്‍പത് ശതമാനം കമ്മീഷന് വാങ്ങുന്ന സര്ക്കാരെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം.
പൂവാറിൽ നിന്നും കയറിയ രണ്ടുപേരും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ് നടക്കുന്നത്.
കാറിടിച്ച് റോഡില്‍ വീണ കടുവ കാടിനുള്ളിലേക്ക് പോയിരുന്നു അടുത്ത ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടെത്തി ചികിത്സ നല്‍കിയെങ്കിലും .ചാവുകയായിരുന്നു.
ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയാണെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ പാർട്ടികളിലെ എം.പി മാർ ആരോപിച്ചു.
മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി
ഉമ്മൻ ചാണ്ടി ചികിത്സ വിവാദം.സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്.