മാത്യു കുഴല്‍നാടനെ ഡിവൈഎഫ്ഐ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശന് പറഞ്ഞു.
പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.
ആളുകളിൽനിന്ന് പണം വാങ്ങി നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തെന്നാണ് പരാതി.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷമേ പുതുപ്പള്ളിയിൽ അന്തിമ ചിത്രം വ്യക്തമാകൂ.
പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങുന്ന തീയതിപ്രഖ്യാപിച്ചിട്ടില്ല
എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടതെന്ന് അദ്ധ്യാപിക പറഞ്ഞു.
കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു
സംഭവത്തിൽ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
മാവടി ഇന്ദിരനഗർ പ്ലാക്കൽ സണ്ണി(57)യെ ചൊവ്വാഴ്ച രാത്രി വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ സംഘം വിമൽകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.