ചിൽഡ്രൻസ് ഹോമിലെ ശുചിമുറിയിൽ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ആദിവാസി വിഭാഗപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് കത്ത്. ഇക്കാര്യത്തില്‍ ഡി.ജി.പി. തീരുമാനമെടുത്തിട്ടില്ല.
വീടിന്റെ പിൻഭാഗത്തെ ജനൽക്കമ്പികൾ ഇളക്കിയാണു കള്ളൻ അകത്തുകടന്നത്.പോലീസും വിരലടയാളവിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി.
അതേസമയം വ്യാപാര മേഖലയിൽ മത വിഭാഗീയത സൃഷ്ടിക്കാൻ ഒരു വിഭാഗം നടത്തുന്ന കുത്സിത നീക്കങ്ങളുടെ അപകടം മുന്നിൽ കണ്ട് നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കന്നട-ഉടുപ്പി ജില്ല ഉത്സവകാല കച്ചവടക്കാരുടെ കോഓർഡിനേഷൻ കമ്മിറ്റിയും തെരുവ് കച്ചവട വെൽഫെയർ...
അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിയിട്ടുണ്ട്.
പിഴപ്പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാനപങ്ങള്‍ക്കും ബാധകമായിരിക്കും
കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയതെന്നും സിഎജി ചൂണ്ടിക്കാട്ടി
182 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
മണിപ്പുരിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൊട്ടാതെ കിടന്ന ഒരു ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.