നാലാം ദിവസവും മേഖലയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും.
പലപ്പോഴും ടിക്കറ്റ് കിട്ടാതെ പലരുടെയും യാത്ര മുടക്കുന്ന സാഹചര്യമുണ്ട്. ഇതുകൂടി പരിഗണിച്ച് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും കെ.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന് അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്.
പോർട്ട് ബംഗ്ലാവാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫീസായി പ്രവർത്തിക്കുന്നത്. മന്ത്രി അഹമ്മദ് ദേവർ കോവിലാണ് രണ്ട് വർഷമായി വാടക നൽകിയിട്ടില്ലെന്നാണ് രേഖകൾ.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലക്കാണ് കയ്യിലുള്ള രേഖകളുമായിമാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ ഫെയ്സ്ബൂക് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്
.ഇഷ്ടമുള്ളിടത്തോളം നാൾ ചെന്നൈയിൽ തുടരാമെന്ന കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാഗ്ദാനം ആശ്വാസകരമാണെന്നും കായിക താരങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം.
ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.