രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ അഭിനന്ദിച്ച് കോൺഗ്രസ്. സമൂഹമദ്ധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്
ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണമേഖലകള്‍ പലപ്പോഴും ഇടകലര്‍ന്നു കിടക്കുന്നു എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് കടക്കാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.
.വാതക ചോർച്ച ഉണ്ടായ സമയത്ത് ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മുതുകുട എൽപി സ്കൂളിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
ഒക്ടോബർ മൂന്നിനു നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ഗ്രീൻഫീൽഡിലെ സന്നാഹ മത്സരം.
നോര്‍ക്ക സെന്ററില്‍ നിന്നുളള മറ്റ് സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല.
വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
വൈകിട്ട് 5.44 മുതൽ 6.04 വരെ പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മൺസൂൺ സീസണിൽ താപനില ആദ്യത്തെ താപനില മുന്നറിയിപ്പാണിത്.