കൊച്ചിൻ ഹാർബറിൽ പൊലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്തി(36)നെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇവർക്ക് വീടുവെക്കാൻ അഞ്ചു െസൻറ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു.വീടുപണി പകുതിയാവുമ്പോഴേക്കും ചിത്രലേഖക്ക് അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കിയതായും പരാതിയുണ്ട്.
'ദ കശ്മീർ ഫയൽസ്' നുണകളുടെ കൂമ്പാരമാണെന്ന് ഉമർ അബ്ദുല്ല നേരത്തെ പറഞ്ഞിരുന്നു.
.വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യനെയാണ് (51)റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്
അതേസമയം വ്ലാഡിമിർ പുട്ടിനോ റഷ്യൻ അധികൃതരോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.
ജാഗ്രത പാലിക്കാൻ വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും വനം വകുപ്പ് നിർദേശം നൽകി
തീരുമാനം അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു
സെപ്തംബർ 18 മുതലാണ് മത്സരങ്ങൾ തുടങ്ങുന്നത്.
ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് ലോക ഗുസ്തി ഫെഡറേഷന്റെ ഇപ്പോഴത്തെ നടപടി.
അതേസമയം കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.