സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറാത്ത പക്ഷം മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മുസ്ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്‍ സംവദിക്കുന്നു.
ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
ഗതാഗത മന്ത്രി എത്രതന്നെ ന്യായീകരിച്ചാലും ബസ്സിന് പുറമേയുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറകെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മറ്റും വാഹനങ്ങൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് പലയിടത്തും ഇതിനകം ഗതാഗത തടസ്സംഉണ്ടാക്കി .ഇതും...
ഇതൊരു നാണംകെട്ട പരിപാടിയാണ്. അതിന് അഴിമതിപ്പണമെന്ന് ചെലവാക്കണം. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു
വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും.
നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്.
അനധികൃത ക്വാറികൾക്കും പിടിച്ചെടുത്ത വാഹനങ്ങൾക്കും നിയമാനുസൃത പിഴ ഈടാക്കുന്നതിന് ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.
ഭിന്നശേഷിക്കാർക് സംവരണം ഉറപ്പ് വരുത്തേണ്ടതാണെന്നും അതിന് മുസ്ലിം സംവരണത്തെ ഇല്ലാതാക്കരുതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.