ഇന്നലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യം കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു
മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു . പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം കാവി ഭീഷണികൾക്കുമുന്നിൽ തലകുനിക്കില്ലെന്നും ഭീഷണികളെ ഭയക്കുന്നില്ലെന്നും ഉദയനിധി പറഞ്ഞു.
ശനിയാഴ്ച മുതലാണ് ട്രെയിനുകൾക്ക് മാറ്റം ഉണ്ടാവുക.
മൂന്നു വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എസ്ഗ്രേഷ്യാ ഒഴിവാക്കി സർക്കാർ പ്രത്യേക ഉത്തരവിറക്കിയ നടപടി റദ്ദുചെയ്യണമെന്ന് പ്ലാൻ്റേഷൻ ഫെഡറേഷൻ ( ഐഎൻടിയുസി) ആവശ്യപ്പെട്ടു.
ഇതിനെതിരെ യുപി സർക്കാരിൻറെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സന്യാസിക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഡൽഹി പോലീസ് ഉദയനിധിക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുത്തിട്ടുണ്ട്.
ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് വീരേന്ദർ സെവാഗിന്റെ ആവശ്യം.
ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ഒരാൾ നീന്തി കരയ്ക്കു കയറി രക്ഷപ്പെട്ടിരുന്നു. ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.