ആശംസകൾ നേരാൻ രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പെരുമഴയത്തും ആരാധകർ മമ്മുക്കയെ വിഷ് ചെയ്യാൻ ആ വീട്ടു പടിക്കൽ കാത്തുനിന്നു.വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങൾ ഉൾപ്പടെ...
ഉച്ചയ്ക്ക് 12.30-ഓടെ തിരുവനന്തപുരത്തുനി ന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് പാർലമെന്ററി സമിതിയംഗങ്ങൾ കണ്ണൂരിലെത്തുക.
ബംഗളുരുവിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദും കർണ്ണാടക സ്വദേശിയായ രേണുകയും ബെന്നർഘട്ട റോഡിൽ ഹൂളിമാവിലെ അക്ഷയനഗറിലെ സർവീസ് അപ്പാർട്ട്മെന്റിലായിരുന്നു താമസം
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.
113 പോയിന്റുമായി തൃശ്ശൂർ മെഡിക്കൽ കോളജ് രണ്ടാം സ്ഥാനത്തും,111 പോയിന്റുമായി കോഴിക്കോട് മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്ത് തുടരുന്നു
ഇന്ത്യയെ 'ഭാരത്' എന്ന് വിളിക്കുന്നതിൽ ഭരണഘടനാപരമായി എതിർപ്പില്ലെങ്കിലും, കണക്കാക്കാൻ കഴിയാത്ത ബ്രാൻഡ് മൂല്യമുള്ള 'ഇന്ത്യ'യെ പൂർണ്ണമായും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇത്രയും "വിഡ്ഢിത്തം" കാണിക്കില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായി തരൂർ ചൊവ്വാഴ്ച പറഞ്ഞിരുന്നു
അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
കലാപത്തിന് പ്രേരണ നല്‍കുന്നതാണ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 24നാണ് മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത്.
ജി 20 ഉച്ചകോടിയുടെ ഭാഗമായി അടിച്ച അത്താഴ വിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലൂടെ രാഷ്ട്രപതി ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത് എന്നും ജയശങ്കർ പറഞ്ഞു.