ഭൂരിപക്ഷം 40000 ത്തിനോട് അടുക്കുകയാണ്
53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
അതേസമയം നിലവില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 25000 കടന്ന് മുന്നേറുകയാണ്
വംശഹത്യ എന്ന വാക്ക് ഉദയനിധി ഇംഗ്ലീഷിലോ തമിഴിലോ എവിടെയും ഉപയോഗിച്ചിട്ടില്ല ,പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് ബിജെപി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
യാഥാർഥ്യങ്ങൾ യാഥാർഥ്യങ്ങളായി തന്നെ നിൽക്കും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിപരമായ ആക്ഷേപം നടത്തുകയും ചെയ്തിട്ടും ജയിക്കില്ലെന്ന് ഉറപ്പായതോടെ എൽഡിഎഫ് പുതിയ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു
കേസുമായി ബന്ധപ്പെട്ട കരട് കുറ്റപത്രവും നിയമോപദേശവും കേസിന്റെ ഫയലും ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. അതിന് ശേഷം വിചാരണക്കുള്ള അനുമതി തേടും
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് നടക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള 14 ചുരുളൻ വളങ്ങളാണ്...
പ്രകോപനപരമായ കാര്യങ്ങളില്‍ നിന്ന് അണികള്‍ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക.പ്രവര്‍ത്തകര്‍ക്കുള്ള തുറന്ന കത്തില്‍ ഉദയനിധി വ്യക്തമാക്കി
വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ പ്രവാസി സമൂഹത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നും ഇതിനെതിരെ വ്യോമായന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെലുണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായി പ്രമുഖന് സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രിക്കും വ്യോമായന...
അതേസമയം പരാജയ ഭീതിയിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഈ മുൻകൂർ ജാമ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.സംസ്ഥാന എക്സിക്യൂട്ടീവില്‍വെച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരിയ വോട്ടിന് ജയ്ക് സി...