ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ
പി.കെ. പാറക്കടവ് , ഡോ. ഖദീജ മുംതാസ് ,ടി.പി. ചെറൂപ്പ, കമാൽ വരദൂർ ,ഡോ . അസീസ് തരുവണ , ഡോ. ഇസ്മായിൽ മരിതേരി, കേണൽ നിസാർ അഹമ്മദ് സീതി തുടങ്ങിയവർ പ്രസംഗിക്കും
ഇന്ത്യയുടെ 4000 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന ഭൂപ്രദേശം ചൈന കൈയടക്കിയതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയത് ബിജെപി നേതാക്കൾ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് ഒരു ബിജെപി നേതാവ് തന്നെ നിജസ്ഥിതി അറിയാൻ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
.ഡെർനയിലെ ദുരന്തം രാജ്യത്തിന് കൈകാര്യം ചെയ്യാനാവുന്നതിലപ്പുറമാണെന്ന് കിഴക്കൻ ലിബിയൻ പ്രധാനമന്ത്രി ഉസാമ ഹമദ് പറഞ്ഞു.
മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട്...
കഴിഞ്ഞമാസം 30നായിരുന്നു പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്
രാവിലെ സഞ്ചാരികളുമായി പോകുമ്പോഴായിരുന്നു സംഭവം. സഞ്ചാരികൾ രക്ഷപ്പെട്ട് തിരിച്ചെത്തി.
ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി അറിയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ഇറങ്ങാൻ ഇത്തവണ എന്നെ കിട്ടില്ലെന്നും നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്നമാണെന്നും സി.പി.എം നേതാവ് പറയുന്നു.