1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു
മെഡൽ നിലയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഇന്ത്യ നടത്തുന്നത്. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്.
വിദേശരാജ്യങ്ങളില്‍ ജോലിയ്ക്കോ പഠനത്തിനോ പോകുന്നവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളും സക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അവബോധം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് വാരാചരണം.
രണ്ടുപേരും മത്സരിച്ച ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങൾ ഉത്തേജക പരിശോധനയിൽ അയോഗ്യരായതോടെയാണ് ഇവർ തൊട്ടടുത്ത മെഡൽ സ്ഥാനത്തേക്ക് ഉയർന്നത്.
സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി . ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു....
കേന്ദ്ര സർക്കാരിന്റെ ഈ മാധ്യമ വേട്ടയെ അംഗീകരിക്കാൻ കഴിയില്ലെന്നും , തുറങ്കിലടക്കപ്പെട്ട ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ വ്യക്തമാക്കി
സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം. ഖാദർ മൊയ്തീനും സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ എം അബൂബക്കറും മറ്റ് നേതാക്കളും സമ്മേളനത്തിൽ സംബന്ധിച്ചു
കഴിഞ്ഞദിവസം ന്യൂസ്ക്ലിക്ക് പോർട്ടലുമായി ബന്ധപ്പെട്ട 46 മാധ്യമപ്രവർത്തകർ, എഡിറ്റർമാർ, എഴുത്തുകാർ തുടങ്ങിയവരുടെ വസതികളിൽ ഡൽഹി പൊലീസ് സ്പെഷ്യൽസെൽ റെയ്ഡ് നടത്തി. യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു കംപ്യൂട്ടറുകളും മൊബൈൽഫോണുകളും പിടിച്ചെടുത്തിരുന്നു
എല്ലാ കെ. എസ്.ആർ. ടി.സി/ പ്രൈവറ്റ് ബസ്സുകളിൽ നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര അനുവദിച്ചു ഉത്തരവായി.