കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് പുർക്കായസ്തയെയും ചക്രവർത്തിയെയും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്
ഇത്തവണയും നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു
.വാഷിങ് മെഷീനിൽനിന്നും ഷോർട്ട്സർക്യൂട്ട് മൂലം തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം
വസതിയിൽ നിന്ന് പുറത്താക്കിയ ശേഷം അദ്ദേഹം ആവശ്യപ്പെട്ടിട്ടും മറ്റൊരു വീട് അനുവദിച്ചില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് കടുത്ത വിമർശകനായ രാഹുലിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയിലേയ്ക്ക് ആണെന്നും വേണുഗോപാൽ ആരോപിച്ചു.
.ട്രെയ്ലർ പ്രദര്‍ശിപ്പിക്കുന്ന വിവരം തീയറ്ററിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിചതിനെ തുടർന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തീയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഡലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകള്‍ നിര്‍മ്മിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളേജിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി
വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്നും തട്ടം വിവാദമുൾപ്പടെയുള്ളവയിൽ നിന്ന് ഭരണരംഗത്തുള്ളവർ വിട്ടുനിൽക്കണമെന്നും മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.
അടുത്തിടെ പാലക്കാട് ജില്ലയിൽ മാത്രം വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേരാണ് മരിച്ചത്.