അതേസമയം അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങൾ ഇസ്രാഈലിന് പിന്നിൽ അണിനിരക്കുമ്പോഴും ജനങ്ങൾ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമെന്ന് വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ ശക്തിയാർജ്ജിക്കുകയാണ്. ഇറാഖ് അടക്കമുള്ള അറബ്രാജ്യങ്ങളിൽ വെള്ളിയാഴ്ച നടന്ന പതിനായിരങ്ങൾ അണിനിരന്ന...
ഉടമകളും തൊഴിലാളികളും ലേബർ ഓഫിസർമാരും തമ്മിൽ ഇരുപതോളം ചർച്ച നടന്നു.
വ്യാജവാര്‍ത്തകള്‍ കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ മായ്ച്ചുകളയാമെന്ന് ആരും കരുതണ്ടായെന്നും സുധാകരന് പറഞ്ഞു.
ഭൂമി തരംമാറ്റൽ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് ഒരു വർഷത്തിനുശേഷവും ആർഡിഒ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണു കോടതി പിഴ ചുമത്തിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു
നമ്മുടെ മഹിതമായ പൈതൃകങ്ങളെ ഹനിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്ന ഫാസിസ സര്‍ക്കാറുകള്‍ക്കെതിരെ മനുഷ്യമനസ്സുകള്‍ ഒന്നാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്ക്ക് വീഡിയോയും ചിത്രങ്ങളും അയയ്ക്കാവുന്നതാണ്.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും...
15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 6 കാറ്റഗറികളിലായി 3000 ത്തിൽപ്പരം മത്സരാർത്ഥികൾ കായികമേളയിൽ പങ്കെടുക്കും. 350 ഓളം ഒഫീഷ്യൽസ്, ടീം മാനേജേഴ്സ്, പരിശീലകർ എന്നിവർ മേളയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ...
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.