ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയും ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഔദ്യോഗിക വസതി ഒഴിയാം എന്ന് വ്യക്തമാക്കി രാഹുൽ ലോക്സഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി.ഒരു മാസത്തെ സമയം അനുവദിച്ചെങ്കിലും ഉടൻ ഒഴിയാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം....
പാർട്ടി ആസ്ഥാനത്ത് പളനിസ്വാമി അനുകൂലികളുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു
സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു
ജെ പി സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം
സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള വലിയനിര സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു
ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു
ബിൽക്കിസ് ഭാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു
പിഴ അടയ്ക്കാത്ത പക്ഷം ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി
സ്കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നലെ ചേർന്നിരുന്നു.