നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റിട്ട് ഹർജി നൽകാനുള്ള തീരുമാനം.
വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ഒരു കുറ്റമല്ലെന്നും, ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു
കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഡോ. ബാബാസാഹേബ് അംബേദ്കറുടെ കാഴ്ചപ്പാടിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നുവെന്നും ദിഗ്വിജയ് സിങ് പറഞ്ഞു
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സ്വീകരിച്ചു.
സ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സംസ്ഥാനത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച ഇടുക്കിയില്‍ നടത്താനിരുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു.ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്ന നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കാത്ത യുഡിഎഫിന്റെ നിലപാടിനെതിരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രണ്ട് മാസത്തെ പ്രവർത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം തുടർ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്
ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.
ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു