2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരിച്ചത്
കേസിന്റെ പ്രതിപട്ടികയില്‍ ആരോപിതരായി പതിനാറ് പേരാണുളളത്.
പോയ സാമ്പത്തികവര്‍ഷത്തില്‍ കിട്ടാക്കടത്തിന്റെ 19.4 ശതമാനംവരെ തിരിച്ചുപിടിച്ചെന്നും ധനമന്ത്രാലയം അവകാശപ്പെട്ടു
മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്
ഏപ്രിൽ 30 ആണ് പേര് നിർദേശിക്കാനുളള അവസാന തീയതി
ജെ.ടി.ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം
ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.
12–ാം ക്ലാസ് ചരിത്ര പുസ്തകത്തിൽനിന്നാണ് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയത്
സി.സി.ടി.വി. കാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കേളകത്ത് നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി