സംഭവത്തിൽ സൈന്യവും പഞ്ചാബ് പോലീസും സംയുക്ത അന്വേഷണം നടത്തുകയാണെന്ന് പിന്നീട് പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയിൽ പറയുന്നു.
കേശബ് മഹീന്ദ്ര 1947 ലാണ് കമ്പനിയിൽ ചേരുന്നത്
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞുആവശ്യപ്പെട്ടു
സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു രാംദുര്‍ഗ്, ജയനഗര്‍ ,ബെളഗാവി നോര്‍ത്ത് എന്നിവിടങ്ങളിൽ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എല്ലാവര്ക്കും പിന്തുണ നൽകുന്ന ജീവി എന്ന നിലയിലാണ് അവള്‍ക്ക് 'വെൽനസ് ഓഫീസര്‍' എന്ന പദവി നൽകിയിരിക്കുന്നതെന്നാണ് യുബ സിറ്റി സ്റ്റേഷൻ അധികൃതർ പറയുന്നത്
കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി
ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുക
പന്ത്രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലു മണിക്കൂറോളം ആൽമരത്തിന് മുകളിൽ ഇരുന്ന അന്നയെ പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് താഴെ ഇറക്കിയത്.