ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു
പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില ഖപ്പെടുത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി.
ചാലാടൻ ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
വിശ്രമ കേന്ദ്രങ്ങൾ നിർമ്മാണത്തിന്റെ മറവിൽ ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു
42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്
വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
പ്രതി ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്‍ന്ന കേസാണിത്.
15 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കോവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.