കെട്ടിടത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം
അതേ സമയം സുപ്രീംകോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ഹർജികളെ ശക്തമായി എതിർത്തിരുന്നു
ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.
മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കൂടി കോൺഗ്രസിൽ എത്തിയതോടെ വലിയ വിജയപ്രതീക്ഷയിലാണ് നേതാക്കൾ.
തരംതാഴുന്നതിന് തങ്ങൾക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഈ പത്രക്കുറിപ്പെന്നും ശശികുമാർ പറഞ്ഞു
ഏഴ് മണിക്കൂര്‍ 10 മിനിറ്റായിരുന്നു തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം
.മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
വേനൽ മഴ മെച്ചപ്പെട്ടില്ലെങ്കിൽ വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ
കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു.