പ്രതി തന്നെയാണ് തന്റെ അച്ഛനെ വിളിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.
മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും
കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കാൻ അധികാരമുണ്ടെന്ന് കോടതി
. സംഘട്ടനത്തിൽ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെടുകയും 1,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാളെ മുതൽ പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക എന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്.
ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ ആരംഭിക്കും.
മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ എന്ന് പൊലീസ് അറിയിച്ചു.
അതെ സമയം പ്രതിപക്ഷം യോജിച്ച നീക്കത്തിലേക്ക് കടക്കുമ്പോഴും പ്രതികരിക്കാൻ പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഇതുവരെയുള്ള അന്വേഷണത്തില്‍ ഷാരൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.