ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നു
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു
പാലക്കാട് ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ താപനില 40 ന് മുകളിലാണ് രേഖപ്പെടുത്തുന്നത്.
രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു
വിവാഹ ആവശ്യത്തിനായി പാലക്കാട് കുടുംബ കോടതി നൽകാൻ വിധിച്ച ഏഴര ലക്ഷം രൂപ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്മക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു അക്രമം നടന്നത്.
ഇനി ആവശ്യമായ രേഖകളും ഫീസും സഹിതം സെക്രട്ടറിയെ അറിയിച്ചാൽ മാത്രം മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്.
നരേന്ദ്രമോദി എറണാകുളത്ത് വരുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്ന യാതൊരു ആശങ്കയും ഇല്ല