അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ. എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രാഈലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും.ഇസ്രാഈലിനോടുള്ളഫലസ്തീന് ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും...
മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്കി.
നിരോധിത രാസലഹരി മെത്താഫിറ്റമിനുമായി പാലക്കാട് യുവാവിനെ പിടികൂടി മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ചങ്കരംചാത്ത് വീട്ടിൽ സുഭാഷാണ് അറസ്റ്റിലായത്. 2 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മണ്ണാർക്കാട് അരയങ്ങോട് കനാൽ പാലത്തിൽ നടത്തിയ...
കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലുമായി...
ഡ്യൂട്ടിക്ക് എത്തിയതിന് ശേഷം കാണാതായതിന് ശേഷം നടന്ന അന്വേഷണത്തിലാണ് പേരാമ്പ്ര റോഡിലെ കെ.സി ബിൽഡിങ്ങിൻ്റെ കാർ പാർക്കിങ്ങിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
പഴയങ്ങാടി: മുസ്ലിംലീഗ് നേതാവും ഏറെക്കാലം പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂള്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ അബ്ബാസ് ഹാജി (89) നിര്യാതനായി.മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും മാടായി മഞ്ഞരവളപ്പ് യാസീന്‍ പള്ളി കമ്മിറ്റി സ്ഥാപക പ്രസിഡന്റും പുതിയങ്ങാടി...
സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി...
പിറന്ന നാട്ടിൽ ജീവിക്കാൻ പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്ടോബർ 12 ന് കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ യുദ്ധ വിരുദ്ധ വലയത്തിനെതിരെ പൊലീസ് കേസെടുത്ത നടപടി...
ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.