കൂടിക്കാഴ്ച്ചക്കായി ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം നല്കി
മുഖ്യമന്ത്രിക്ക് കൊക്കോകോള കമ്പനി കത്ത് നൽകി
.ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതെന്നും മനു അഭിഷേക് സിംഗ്വി വിമര്‍ശിച്ചു.
അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കരടിയെ രക്ഷിക്കുന്നതിൽ വനം വകുപ്പിനുണ്ടായത് ഗുരുതര പിഴവാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആദ്യമാസം ബോധവത്കരണം നൽകും
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 37 °C വരെയുംതാപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മാസദർശന വിവരം സ്ഥിരീകരിക്കുന്നതനുസരിച്ച് ഈദുൽ ഫിത്വ്റുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണ് കൂടിച്ചേരൽ എന്നും ഇമാം അറിയിച്ചു
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍