പൊതു ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അത് കൈവിട്ട് പോകരുതെന്നും ഉത്തരവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്മിറ്ററുകളുടെ ഉത്ഘാടനം പ്രധനമന്ത്രി ഓൺലൈനായി നിർവഹിച്ചു
വന്ദേഭാരതിൽ ഫ്ളക്സി ടിക്കറ്റ് നിരക്കായതിനാൽ തിരക്കിന് അനുസരിച്ചായിരിക്കും നിരക്ക് ഈടാക്കുക .
മോദിയുടെ പൊള്ളത്തരം ജനങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ ആശങ്കകൾ അവഗണിക്കുന്നതും അവരെ കേൾക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടി സ്വീകരിക്കുന്നതിനുപകരം അവരെ അവഹേളിക്കുന്നത് അംഗീകരിക്കനാകില്ലെന്നും തരൂര്‍ കുറിച്ചു
നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന് കൂട്ടത്തിൽ നിന്നും മാറി നിൽക്കുകയാണെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
ട്രംപിനെതിരെ നിരവധി സ്ത്രീകള്‍ ഇതിനോടകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്.
മരിച്ചവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരാണ്.
അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്നും കാലാവസ്ഥ അനുകൂലമാണെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു