ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ല്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാൾ ഓട്ടം പ്രസിദ്ധമായത്.
തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള നിബിഡമായ വനമേഖലയായ മേതകാനത്തേക്കാണ് അരിക്കൊമ്പനെ എത്തിച്ചത്
ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ്
.പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അരിക്കൊമ്പനെ ഉൾവനത്തിലേക്കാണ് വിട്ടയയ്ക്കുകയെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു
കർണാടകയിൽ ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ . വിദ്വേഷ പരാമര്‍ശത്തില്‍ നടപടി വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഡല്‍ഹി പൊലീസിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.