മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന കാർട്ടൂണുകൾ കൂട്ടത്തിൽ ഉളളതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും കാർട്ടൂണുകൾ എടുത്തുമാറ്റണമെന്നും അധികൃതർ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യമാണ് ചിന്നക്കനാലില്‍ ഇന്നലെ നടന്നത്.
ഇ പോസ് തകരാറ് മൂലം മൂന്നു ദിവസം അടച്ചിട്ട ശേഷം റേഷൻ കടകൾ ഇന്നലെ ഭാഗികമായി തുറന്നെങ്കിലും വൈകിട്ടായപ്പോഴേക്കും മിക്കയിടത്തും ഇ പോസ് ഇഴഞ്ഞു തുടങ്ങി
ലോറി ഡ്രൈവറായ ശിവകുമാറിനെ പോലീസ് പിടികൂടിയിരുന്നു.
മഴ പെയ്താൽ പുലർച്ചെ വെടിക്കെട്ടിനും ഭീഷണിയാകും
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം.
അടിയന്തിരമായി സിനിമ പ്രദർശനം തടയാൻ നടപടിയുണ്ടാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കുടമാറ്റം പൂര്‍ത്തിയായി ഇരുഭഗവതിമാരും മടങ്ങുന്നതോടെ രാത്രി പൂരത്തിന് തുടക്കമാകും
ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു