പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്റെ ട്വീറ്റ്.
സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്.
ഇൻഫോക് ഈ വര്‍ഷം തൃശൂർ ജില്ലയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം അന്താരാഷ്ട്ര നഴ്സസ്ന ദിനത്തിന് മുന്നോടിയായി മെയ് 7 ന് നിർവ്വഹിക്കും.
മേഖലയിൽ ആഴ്ചകൾ നീണ്ട മഴയെ തുടർന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്
ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ എന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെയായിരുന്നു ആപകടം
തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഓരോ വാർഡിലും രണ്ട് നഗരസഭാ വാർഡുകളിലും 15 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് .
അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
കെ ഫോൺ അഴിമതി പദ്ധതിയാണെന്നും കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും വി,ഡി,സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ദുഃഖം രേഖപ്പെടുത്തി.