അഞ്ച് പേര് നീന്തി രക്ഷപ്പെട്ടവരാണെന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥീകരിച്ചതായും മന്ത്രി പറഞ്ഞു.
കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്
22 പേരാണ് അപകടത്തിൽ മരിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾ അഞ്ചിടങ്ങളിലായി പുരോഗമിക്കുന്നു.
. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങളായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ബാംഗ്ലൂരിൽ തങ്ങി തുടർച്ചയായ റോഡ് ഷോ നടത്തുന്നതിനിടയിലാണ് രാഹുലിന്റെ ഈ സ്കൂട്ടർ യാത്ര കർണാടകയിലെ സാധാരണക്കാരുടെ ഇടയിൽ ചർച്ചയാകുന്നത്
ബോട്ട് സർവീസ് സുഗമമാക്കുന്നതിന് വേണ്ടി പുഴയുടെ ആഴം ബോട്ട് ഉടമകൾ കൂട്ടിയതായും നാട്ടുകാർ ആരോപിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു തുടങ്ങി.
സൈതലവിയും ജാബിറും ഒഴികെയുള്ളവർ കുടുംബസമേതം ഉല്ലാസയാത്രക്ക് പോയതായിരുന്നു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി.
അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു', രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
വിനോദസഞ്ചാരത്തിന്റെ പേരില്‍ മനുഷ്യരെ കുരുതികൊടുക്കുന്ന ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കപ്പെടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു