ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസില്‍ എന്തെങ്കിലും പരിശീലനം നല്കുന്നുണ്ടോ? വി.ഡി.സതീശൻ ചോദിച്ചു.
ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
.ഇതിനിടെ അരരോഗ്യമന്ത്രിയുടെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
അടിമുടി പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ എത്രയും പെട്ടെന്ന് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനപ്രിയ നോവലുകളെ അടിസ്ഥാനമാക്കിയുള്ള നിരവധി സിനിമകളാണ് തമിഴ് ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുള്ളത്
മാറ്റങ്ങൾ ഓഗസ്റ്റ് മുതൽ നടപ്പിലാക്കും
ആക്രമണം നടത്തുന്നത് സംഘപരിവാർ സംഘടനയിൽ പെട്ടവരാണെന്നാണ് സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നത്.
പൈലറ്റ് മാർ സുരക്ഷിതരാണെന്നാണ് വിവരം
. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.
അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു അപകടത്തിൽപെട്ട ബോട്ടിൽ കയറിയത്.